എന്താണ് ബയോമെട്രിക് പാസ്പോർട്ട്?
ബയോ മെട്രിക് പാസ്പോർട്ട് ഇന്ത്യയിലും വരുന്നു !! എന്താണ് ബയോ മെട്രിക് പാസ്പോർട്ട് ,ചുരുക്കത്തിൽ ഇപ്പോഴുള്ള പാസ്സ്പോർട്ടിൽ ATM /ഡെബിറ്റ് /ക്രെഡിറ്റ് കാർഡിൽ കാണുന്ന പോലുള്ള ഒരു EMV ചിപ്പ് പാസ്സ്പോർട്ടിൽ കാണം . നമ്മളൊക്കെ ആധ്ഡ് കാർഡ് എടുക്കാൻ നമ്മുടെ ബയോ മെട്രിക് വിവരങ്ങൾ അഥവാ ഫിംഗർപ്രിന്റ് ,ഐറിസ് സ്കാൻ എന്നിവ കൊടുത്തിട്ടുള്ളത് കൊണ്ട് ആ വിവരങ്ങൾ പാസ്സ്പോർട്ടുമായി ലിങ്ക് ചെയ്‌താൽ മതിയാകും .ഇപ്പോഴുള്ള പാസ്സ്പോർട്ടിൽ രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നും കാണാൻ പറ്റില്ലെങ്കിലും ,അബുദാബി അടക്കം മിക്ക ഇന്റർനാഷണൽ എയർ പോർട്ടുകളിലും ക്യൂ നില്കാതെ എൻട്രി/exit പെട്ടെന്ന് തന്നെ ബയോമെട്രിക് ഉപയോഗിച്ച് പൂർത്തിയാക്കാം എന്നുള്ളതാണ് സൗകര്യം
Social Plugin