ഇഗ്നിസ് മെഗാ ഡെലിവറി മലപ്പുറം സർക്കിൾ ഇൻസ്‌പെക്ടർ ജോബി തോമസ് നിർവഹിക്കുന്നു , എ എം മോട്ടോർസ് സി ഇ ഓ നിഹാസ് കെ എം ,സി ഓ ഓ രാജേന്ദ്രൻ ,എ ജി എം റിഞ്ചു കൃഷ്ണ , സീനിയർ നെക്സ ബിസിനസ് ഹെഡ് സാദിഖ് നൗഫൽ എന്നിവർ സമീപം മലപ്പുറം : ഇന്ത്യയിലെ ഏറ്റവും ജനകീയമായ പ്രീമിയം അർബൻ കോംപാക്ട് എസ് യു വി ആയ മാരുതി സുസുക്കി ഇഗ്നിസിന്റെ മെഗാ ഡെലിവറി മലപ്പുറം നെക്സയിൽ നടന്നു

Social Plugin