AM MOTORS Started New Service Center in Koppam

കൊപ്പംകാർക്ക് ഒരു സന്തോഷ വാർത്ത, എ എം മോട്ടോർസ് സർവീസ് സെന്റർ ഇപ്പോൾ കൊപ്പത്തും!!!!

മാരുതി സുസുക്കി അംഗീകൃത റോയൽ പ്ലാറ്റിനം  ഡീലർഷിപ്പായ എ എം മോട്ടോഴ്സിൻെറ സർവീസ് സെന്റർ ഇപ്പോൾ കൊപ്പത്തും ,പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ സിണ്ടിക്കേറ്റ് മാൾ നു അടുത്ത്  പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു .
ജൂൺ 9 നു  രാവിലെ 10 .30 നു നടക്കുന്ന ഉദ്ഘാടന ത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു . നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാർ സർവീസ് ചെയ്യുന്നതിന് ഉടൻ വിളിക്കൂ 9895953333